യോഗ്യത : ചെണ്ട : ക്ഷേത്ര കലാപീഠത്തിൽ സർട്ടിഫിക്കേറ്റ് കോഴ്സ് മൃദംഗം, വയലിൻ, വായ്പാട്ട്:ഗാനഭൂഷണം, ഗാന പ്രവീണ, മ്യൂസിക് BA/MA. ചിത്രരചന: BFA/ചുവർ ചിത്രകലയുടെ ഡിപ്ലോമ കോഴ്സ്
നൃത്തം : മോഹിനിയാട്ടം / ഭാരതനാട്യം അതാത്, നൃത്ത ഇനങ്ങളിൽ കേരള യൂണിവേഴ്സിറ്റി അല്ലെങ്കിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡിഗ്രി
ബയോഡാറ്റയോടൊപ്പം യോഗ്യതാ സർട്ടിഫിക്കേറ്റുകൾ പ്രിൻസിപ്പലിന് സ്കൂൾ അഡ്രസ്സിൽ 30/4/2025 ന് മുൻപ് കിട്ടത്തക്ക വിധത്തിൽ അയക്കുക